Friday, August 20, 2010
SANTHWANA GRIHAM
വിമുക്ത സൈനികന്‍ മുരളീധര കുറുപ്പിന്‍റെ വിധവയ്ക്ക് എക്സ് സര്‍വീസ് ലീഗ് കരുനാഗപ്പള്ളി താലുക്കിന്റെ അഭിമുക്യത്തില്‍ നിര്‍മ്മിച്ച് നല്‍കിയ സാന്ത്വന വീടിന്‍റെ താക്കോല്‍ ദാനം സംസ്ഥാന പ്രസിഡന്റ് ശ്രീ വര്‍ഗീസ് കാപ്പില്‍ നിര്‍വഹിച്ചു. ജില്ല പ്രസിഡന്റ് പദ്മനാഭ പിള്ള, താലുക്ക പ്രസിഡന്റ് കോടിയാട്ട് രാമചന്ദ്രന്‍ പിള്ള, സെക്രട്ടറി സതീശ് ചന്ദ്രന്‍, ബാബു സൂര്യ, ബാബു ആലപ്പാട് , ജയശ്രീ, തുടങ്ങിയവര്‍ പങ്കെടുത്തു .
KESCOS OFFICE INAUGUARTION
![]() |
| KESCOS OFFICE INAUGURATION |
Thursday, August 19, 2010
DA FROM JULY 2010
DA FROM JULY 2010
The Dearnes allowance for Central Government Employees will be raised 10% and total 45%. (35%+10%).
Monday, March 15, 2010
ONE RANK ONE PENSION FOR EX-SERVICE PBOR prior 2006
One Rank One Pension (or Revision of Pension) for Personnel
Below Officer Rank of Armed Forces Discharged Prior to 01 Jan
2006 sanctioned by the governement of India Ministry of
Defence letter vide No. PC 10(1) 2009-D(Pen/Pol) dated 08
March 2010.
Below Officer Rank of Armed Forces Discharged Prior to 01 Jan
2006 sanctioned by the governement of India Ministry of
Defence letter vide No. PC 10(1) 2009-D(Pen/Pol) dated 08
March 2010.
Saturday, January 9, 2010
VIMUKTHA BHADA BHAVAN CLAPPANA, KARUNAGAPPALLY
കേരളാ സ്റ്റേറ്റ് എക്സ്-സര്‍വീസസ് ലീഗ് ക്ലാപ്പന യൂനീറ്റിന്റെ ആസ്ഥാന മന്ദിര ഉദ്ഘാടനം ഇന്ത്യന്‍ രാഷ്ട്രപതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി DR ക്രിസ്ടി ഫെര്‍ണന്ടെസ് നിര്‍വഹിച്ചു . യൂനിറ്റ് പ്രസിഡന്റ് കെ എം അബ്ദുല്‍ സലാം അധ്യക്ഷതവഹിച്ചു ജില്ല പ്രസിഡന്റ് എന്‍ പദ്മനാഭ പിള്ള താലൂക്ക് പ്രസിഡന്റ് കോടിയാട്ട് രാമചന്ദ്രന്‍ പിള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇക്ബാല്‍ താലുക്ക് സെക്രട്ടറി സതീഷ് ചന്ദ്രന്‍ യൂനീറ്റ് സെക്രട്ടറി ചന്ദ്രബോസ് മഹിള താലൂക്ക് സെക്രട്ടറി ജയശ്രീ ദിനമണി ലീലാമ്മ മുകുന്ദന്‍ എന്നിവര്‍ പ്രസംന്ഗിച്ചു. താലൂക്കിലെ എല്ലാ യൂനീട്ടിലെയും അംഗങ്ങള്‍ പങ്കെടുത്തു
Wednesday, January 6, 2010
NEW BUILDING FOR EX-SERVICEMEN CLAPPANA UNIT
Tuesday, October 27, 2009
Saturday, October 17, 2009
EX-SERVICES LEAGUE KALLELIBHAGOM UNIT
UNIT INAUGURATION
കേരളാ സ്റ്റേറ്റ് എക്സ്-സര്‍വീസ്സ് ലീഗ് കരുനാഗപ്പള്ളി താലുക്കില്‍ രൂപീകരിച്ച കല്ലേലി ഭാഗം യുനീറ്റിന്റെ ഉദ്ഘാടനം താലുക്ക് പ്രസിഡന്‍റ് കോടിയാട്ട് രാമചന്ദ്രന്‍ പിള്ളയും മെംബെര്‍ഷിപ് വിതരണം താലുക്ക് സെക്രട്ടറി സതീശ് ചന്ദ്രനും നിര്‍വഹിച്ചു. പി.സുഗതന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രവീന്ദ്രന്‍ പിള്ള, ഗോപാലകൃഷ്ണന്‍, ശാന്തചക്രപാണി, ജയശ്രീ രാജീവന്‍ സരസാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു
കേരളാ സ്റ്റേറ്റ് എക്സ്-സര്‍വീസ്സ് ലീഗ് കരുനാഗപ്പള്ളി താലുക്കില്‍ രൂപീകരിച്ച കല്ലേലി ഭാഗം യുനീറ്റിന്റെ ഉദ്ഘാടനം താലുക്ക് പ്രസിഡന്‍റ് കോടിയാട്ട് രാമചന്ദ്രന്‍ പിള്ളയും മെംബെര്‍ഷിപ് വിതരണം താലുക്ക് സെക്രട്ടറി സതീശ് ചന്ദ്രനും നിര്‍വഹിച്ചു. പി.സുഗതന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രവീന്ദ്രന്‍ പിള്ള, ഗോപാലകൃഷ്ണന്‍, ശാന്തചക്രപാണി, ജയശ്രീ രാജീവന്‍ സരസാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു
Sunday, October 4, 2009
Retired Defence Persons Annual Meeting
സൈനിക കുടുംബ സംഗമം
കരുനഗപ്പളളി താലൂക്ക് എക്സ്- സര്‍വീസസ് ലീഗിന്‍റെ കുടുംബ സംഗമം വിവിധ പരിപാടികളോടെ ആഘോഷിച്ചു. താലൂക്ക് പ്രസിഡന്റ് കോടിയാട്ട് രാമചന്ദ്രന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി വാസുദേവന്‍ ഉദ്ഘാടനം ചെയ്തു, സംസ്ഥാന വൈസ് പ്രസിഡന്‍റ് കൃഷ്ണ പിള്ള മുതിര്‍ന്ന സൈനികരെ ആദരിച്ചു,ജില്ലാ പ്രസിഡന്‍റ് പദ്മനാഭ പിള്ള സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി ചന്ദ്രബോസ്,താലൂക്ക് സെക്രട്ടറി സതീഷ് ചന്ദ്രന്‍, താലൂക്ക് ട്രെഷറര്‍ സൂര്യ ബാബു , ഗവേണിംഗ് കൌണ്‍സില്‍ മെമ്പര്‍ മേജര്‍ ശശികുമാരന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.
Friday, October 2, 2009
EVENTS & FUNCTIONS
Inaugural speech by
Our State General Secretary
Sri. KV Vasudevan
DISTRICT PRESIDENT distributing the award
Our family members
Aug 15 * Flag Hosting
by Taluk President
Our Mahila Wing
District President.
Smt Indira Bhai
Our Taluks Vir Chakra Awardee
Bhaskaran-VrC
Our State General Secretary
Sri. KV Vasudevan
DISTRICT PRESIDENT distributing the award
Our family members
Aug 15 * Flag Hosting
by Taluk President
Our Mahila Wing
District President.
Smt Indira Bhai
Our Taluks Vir Chakra Awardee
Bhaskaran-VrC
Subscribe to:
Posts (Atom)












