Saturday, January 9, 2010

VIMUKTHA BHADA BHAVAN CLAPPANA, KARUNAGAPPALLY

കേരളാ സ്റ്റേറ്റ് എക്സ്-സര്‍വീസസ് ലീഗ് ക്ലാപ്പന യൂനീറ്റിന്റെ ആസ്ഥാന മന്ദിര ഉദ്ഘാടനം  ഇന്ത്യന്‍ രാഷ്ട്രപതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി DR  ക്രിസ്ടി ഫെര്‍ണന്ടെസ് നിര്‍വഹിച്ചു . യൂനിറ്റ് പ്രസിഡന്റ്‌ കെ എം അബ്ദുല്‍ സലാം അധ്യക്ഷതവഹിച്ചു ജില്ല പ്രസിഡന്റ്‌ എന്‍ പദ്മനാഭ പിള്ള താലൂക്ക് പ്രസിഡന്റ്‌ കോടിയാട്ട്‌ രാമചന്ദ്രന്‍ പിള്ള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇക്ബാല്‍ താലുക്ക് സെക്രട്ടറി സതീഷ്‌ ചന്ദ്രന്‍ യൂനീറ്റ് സെക്രട്ടറി ചന്ദ്രബോസ് മഹിള താലൂക്ക് സെക്രട്ടറി ജയശ്രീ ദിനമണി ലീലാമ്മ മുകുന്ദന്‍ എന്നിവര്‍ പ്രസംന്ഗിച്ചു. താലൂക്കിലെ എല്ലാ യൂനീട്ടിലെയും അംഗങ്ങള്‍ പങ്കെടുത്തു

Wednesday, January 6, 2010

NEW BUILDING FOR EX-SERVICEMEN CLAPPANA UNIT

KERALA STATE EX-SERVICES LEAGUE, CLAPPANA UNIT  CENTRAL OFFICE INAGURATION ON     08-JAN-2010                              The Chief Guest                              DR. CRISTY FERNANDEZ. I.A.S
(PRINCIPAL SECRETARY TO THE PRESIDENT OF INDIA)