UNIT INAUGURATION
കേരളാ സ്റ്റേറ്റ് എക്സ്-സര്‍വീസ്സ് ലീഗ് കരുനാഗപ്പള്ളി താലുക്കില്‍ രൂപീകരിച്ച കല്ലേലി ഭാഗം യുനീറ്റിന്റെ ഉദ്ഘാടനം താലുക്ക് പ്രസിഡന്‍റ് കോടിയാട്ട് രാമചന്ദ്രന്‍ പിള്ളയും മെംബെര്‍ഷിപ് വിതരണം താലുക്ക് സെക്രട്ടറി സതീശ് ചന്ദ്രനും നിര്‍വഹിച്ചു. പി.സുഗതന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രവീന്ദ്രന്‍ പിള്ള, ഗോപാലകൃഷ്ണന്‍, ശാന്തചക്രപാണി, ജയശ്രീ രാജീവന്‍ സരസാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു