|
KESCOS OFFICE INAUGURATION |
കരുനാഗപ്പള്ളി എക്സ് സര്‍വ്വീസ്മെന്‍ സഹകരണ സംഘ ( കെസ്കോസ് ) ത്തിന്‍റെ പുതിയ ഓഫീസിന്‍റെ ഉദ്ഘാടനം അസിസ്റ്റന്റ് രെജിസ്ടര്‍ ( ജനറല്‍ ) ശ്രീ വേണു നിര്‍വഹിച്ചു . ശ്രീ കോടിയാട്ട് രാമചന്ദ്രന്‍ പിള്ള, സതീഷ്ചന്ദ്രന്‍, പരമേശ്വരന്‍ പിള്ള, ശ്രീലെത, കോശി , വിക്രമന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു
No comments:
Post a Comment