Friday, August 20, 2010

SANTHWANA GRIHAM

വിമുക്ത സൈനികന്‍ മുരളീധര കുറുപ്പിന്‍റെ വിധവയ്ക്ക് എക്സ് സര്‍വീസ് ലീഗ് കരുനാഗപ്പള്ളി താലുക്കിന്റെ അഭിമുക്യത്തില്‍ നിര്‍മ്മിച്ച്‌ നല്‍കിയ സാന്ത്വന വീടിന്‍റെ താക്കോല്‍ ദാനം സംസ്ഥാന പ്രസിഡന്റ് ശ്രീ വര്‍ഗീസ്‌ കാപ്പില്‍ നിര്‍വഹിച്ചു.  ജില്ല പ്രസിഡന്റ് പദ്മനാഭ പിള്ള, താലുക്ക പ്രസിഡന്റ് കോടിയാട്ട്‌ രാമചന്ദ്രന്‍ പിള്ള, സെക്രട്ടറി സതീശ്‌ ചന്ദ്രന്‍, ബാബു സൂര്യ, ബാബു ആലപ്പാട് , ജയശ്രീ, തുടങ്ങിയവര്‍ പങ്കെടുത്തു .

No comments: